logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തൃശ്ശൂര്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് തൃശ്ശൂര്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

 

തൃശ്ശൂര്‍. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 40#ാമത് തൃശ്ശൂര്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 31 മുതല്‍ 3 വരെ നടക്കും. പറവട്ടാനി ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ തൃശ്ശൂര്‍ പാലക്കാട് റീജിയന്റെ ചുമതല വഹിക്കുന്ന പാസ്റ്റര്‍ കെ ജെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ ജെ ഫിലിപ്പിനെ കൂടാതെ പാസ്റ്റര്‍മാരായ കെ വി ഷാജു, ബോവസ് മാറ്റാപുറം എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നു. വൈകീട്ട് 6 മുതല്‍ 9 വരെയാണ് പൊതുയോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റര്‍മാരായ സാം റ്റി മുഖത്തല, ബിജു ജോസഫ്, കെ ജെ തോമസ് കുമളി, സിംജന്‍ സി ജേക്കബ്, ഡാനിയേല്‍ വില്യംസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ശാരോണ്‍ വോയ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത ശുശ്രൂഷയില്‍ ലോഡ്‌സണ്‍ ആന്റണി പങ്കെടുക്കും. 
 

RELATED STORIES

Top