logo
add image
ഐപിസി കര്‍മ്മേല്‍ ഒരുക്കുന്ന ഉണര്‍വുയോഗവും സംഗീത വിരുന്നും

ഐപിസി കര്‍മ്മേല്‍ ഒരുക്കുന്ന ഉണര്‍വുയോഗവും സംഗീത വിരുന്നും

അബുദാബി. ഐ പി സി കര്‍മ്മേലിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വു യോഗവും സംഗീതവിരുന്നും ഫെബ്രുവരി 28ന് നടക്കുന്നു. രാത്രി 7:45 മുതല്‍ 10 മണിവരെ മുസഫ ബ്രദറന്‍ ചര്‍ച്ച് സെന്റര്‍ ജി2 ഹാളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. കര്‍മ്മേല്‍ വോയ്‌സാണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്. പി വൈ പി എ കേരളാസ്റ്റേറ്റ് സെക്രട്ടറിയായ സുവിശേഷകന്‍ ഷിബിന്‍ ജി സാമുവേലാണ് മുഖ്യാതിഥിയായി എത്തുന്നത്. പാസ്റ്റര്‍ ജോജി ജോണ്‍സണ്‍, സുവിശേഷകനായ ജെസ്‌വിന്‍, ബ്രദര്‍ റോബര്‍ട്ട് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കുന്നു. 
 

RELATED STORIES

Top