logo
add image
ഐ പി സി കാനഡാ റിജിയന്‍ ആനുവല്‍ കണ്‍വന്‍ഷന്‍ഐ പി സി കാനഡാ റിജിയന്‍ ആനുവല്‍ കണ്‍വന്‍ഷന്‍

ഐ പി സി കാനഡാ റിജിയന്‍ ആനുവല്‍ കണ്‍വന്‍ഷന്‍ഐ പി സി കാനഡാ റിജിയന്‍ ആനുവല്‍ കണ്‍വന്‍ഷന്‍

കാനഡ. പുതുതായി രൂപീകരിച്ച ഐപിസി കാനഡാ റീജിയന്റെ ആദ്യ ആനുവല്‍ കണ്‍വന്‍ഷന്‍ മെയ് 10 വെള്ളിയാഴ്ച മുതല്‍ 12 ഞായറാഴ്ച വരെ നടക്കും. കാനഡ ടോറൊന്റോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഐ പി സി ജനറല്‍ സെക്രട്ടറിയായ ഡോ. കെ സി ജോണ്‍, പാസ്റ്റര്‍ ഷിബു തോമസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 10,11 തീയതികളില്‍ വൈകീട്ട് 7 മുതല്‍ 9 വരെയായിരിക്കും മീറ്റിംഗുകള്‍. ഞായറാഴ്ച രാവിലെ 9 മുതല്‍ 12:30 വരെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും. കാനഡാ റീജിയന്‍ കൊയര്‍ ഗാനങ്ങളാലപിക്കും. 
  കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ സാം വര്‍ഗീസ് (വൈസ് പ്രസിഡന്റ്) പാസ്റ്റര്‍ ബെന്നി മാത്യു (സെക്രട്ടറി), ബ്രദര്‍ സാബു മാത്യു (ട്രഷറാര്‍), പാസ്റ്റര്‍ എബി കെ ബെന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top