logo
add image
ഐ പി സി കോഴിക്കോട് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

ഐ പി സി കോഴിക്കോട് ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

പുതുപ്പാടി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കോഴിക്കോട് ഡിസ്ട്രിക്ട് 32#ാമത് കണ്‍വന്‍ഷന്‍ ഫെബ്രുവരി 28 വ്യാഴം മുതല്‍  മാര്‍ച്ച് 3 ഞായര്‍ വരെ നടക്കുന്നു. പുതുപ്പാടി പഞ്ചായത്ത് ഓഫീസിനി സമീപം കരുണാലയത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകീട്ട്  5:30 മുതല്‍ 9:00 വരെയായിരിക്കും മീറ്റിംഗുകള്‍.  പാസ്റ്റര്‍മാരായ രാജു മേത്ര, കെ എ ഏബ്രഹാം, ഷിബു നെടുവേലി, ബാബു ഏബ്രഹാം എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്ലെസ്സ് സിംഗേഴ്‌സ് കോഴിക്കോട് ആണ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്. 

RELATED STORIES

Top