logo
add image
ഐ പി എല്‍; മുംബൈയെ തോല്‍പ്പിച്ച് പഞ്ചാബ്

ഐ പി എല്‍; മുംബൈയെ തോല്‍പ്പിച്ച് പഞ്ചാബ്

മുംബൈ. ഐ പി എല്‍ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഈ സീസണില്‍ പഞ്ചാബിന്റെ രണ്ടാമത്തെ ജയവും മുംബൈയുടെ രണ്ടാമത്തെ തോല്‍വിയുമാണിത്. പഞ്ചാബിന്റെ കെ എല്‍ രാഹുല്‍ അര്‍ധസെഞ്ചുറിയും സ്വന്തമാക്കി. 
    ആദ്യമായി  ബാറ്റ് ചെയ്തത് മൂംബൈ ആയിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത മൂംബൈയെ മറുപടി ബാറ്റിംഗില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു. 177 റണ്‍സ് വിജയലക്ഷ്യമായിരുന്ന പഞ്ചാബിന് വിജയിക്കാന്‍ മൂന്നു അര്‍ധസെഞ്ചുറികളുടെ പിന്‍ബലമുണ്ടായിരുന്നു.
 

RELATED STORIES

Top