logo
add image
വൈ എം സി എ കുവൈറ്റിന്റെ കുടുംബസംഗമവും സെമിനാറും  വൈ എം സി എ കുവൈറ്റിന്റെ കുടുംബസംഗമവും സെമിനാറും  

വൈ എം സി എ കുവൈറ്റിന്റെ കുടുംബസംഗമവും സെമിനാറും  വൈ എം സി എ കുവൈറ്റിന്റെ കുടുംബസംഗമവും സെമിനാറും  

കുവൈറ്റ്. വൈ എം സി എ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും സെമിനാറും 2019 മെയ് 3 വെള്ളി മുതല്‍ 7 ചൊവ്വ വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വൈകീട്ട് 6:30 മുതല്‍ 9:30 വരെയായിരിക്കും മീറ്റിംഗുകള്‍ നടക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അബ്ബാസിയയില്‍ കെ സി എം സി ഹാളിലായിരിക്കും മീറ്റിംഗ് നടക്കുക. മെയ് 7 ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതല്‍ കുടുംബസെമിനാര്‍ ക്രമീകരിച്ചിരിക്കുന്നു. ബ്രദര്‍ സാജു മാത്യുവാണ് ദൈവവചനം ശുശ്രൂഷിക്കുന്നത്. വൈ എം സി എ കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. 
   സെമിനാറിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയുടെ പ്രസിഡന്റായി മാത്യു ഈപ്പന്‍, സെക്രട്ടറിയായി പരിമനം മനോജ് എന്നിവരെക്കൂടാതെ കണ്‍വീനര്‍മാരായി മാത്യു വര്‍ക്കി, സുനു ഈപ്പന്‍ എന്നിവരും പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top