logo
add image
സി ഇ എം ഷാര്‍ജ കണ്‍വന്‍ഷന്‍ മെയ്27 മുതല്‍

സി ഇ എം ഷാര്‍ജ കണ്‍വന്‍ഷന്‍ മെയ്27 മുതല്‍

ഷാര്‍ജ. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റി(സി ഇ എം)ന്റെ ഷാര്‍ജ സെന്റര്‍ കണ്‍വന്‍ഷന്‍ മെയ് 27 തിങ്കള്‍ മുതല്‍ 29 ബുധന്‍ വരെ നടക്കും. പാസ്റ്റര്‍ അനീഷ് കാവാലമാണ് മുഖ്യ പ്രസംഗകനായി എത്തുന്നത്. എല്ലാദിവസവും വൈകീട്ട് 7:30 മുതല്‍ 10:00 വരെ നടക്കുന്ന യോഗങ്ങളില്‍ സി ഇ എം സെന്റര്‍ ക്വയര്‍ ഗാനങ്ങളാലപിക്കും. സി ഇ എം ഭാരവാഹികളായ പാസ്റ്റര്‍ തോമസ് വര്‍ഗീസ്, സലിന്‍ മാത്യു, സോജിത്ത് സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
 

RELATED STORIES

Top