logo
add image
ശാരോന്‍ റൈറ്റേഴ്‌സ് ഫോറം ഒരുക്കുന്ന ഏകദിന സെമിനാര്‍ മെയ്30ന് 

ശാരോന്‍ റൈറ്റേഴ്‌സ് ഫോറം ഒരുക്കുന്ന ഏകദിന സെമിനാര്‍ മെയ്30ന് 

പെരുമ്പാവൂര്‍. ശാരോന്‍ റൈറ്റേഴ്‌സ് ഫാറത്തിന്റെ ഏകദിന സെമിനാര്‍ എഴുത്തും മാധ്യമധര്‍മ്മവും 2019 മെയ് 30 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ 1:00 വരെ പെരുമ്പാവൂര്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വച്ച് നടക്കും. ശാരോന്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം ജോസഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.ഗുഡ്‌ന്യൂസ് വീക്കിലി ഓണ്‍ലൈന്‍ എഡിറ്ററായ സജി മത്തായി കാതേട്ട്, സമൂഹമാധ്യമങ്ങള്‍- സാധ്യതകളും വെല്ലുവിളികളും, എഴുത്ത്- നിയോഗവും പ്രയോഗവും എന്നീ വിഷയങ്ങളില്‍  ക്ലാസ്സ് നയിക്കും. ശാരോന്‍ ഫെല്ലോഷിപ്പിന്റെ വടക്കന്‍ മേഖലയിലെ നേതാക്കള്‍, എസ് ഡബ്ല്യൂ എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പാസ്റ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സാഹിത്യ തല്‍പ്പരരായ എല്ലാവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാനുള്ള അവസരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

RELATED STORIES

Top