logo
add image
മാതളനാരങ്ങ എന്ന ഔഷധം

മാതളനാരങ്ങ എന്ന ഔഷധം

മാതളനാരങ്ങ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.ഇതില്‍ ധാരാളമായി  വൈറ്റമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.വാതരോഗത്തെ നിയന്ത്രിക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി  കൂട്ടാനും മാതളനാരങ്ങയ്ക്ക് കഴിവുണ്ട്.കൂടാതെ ഛര്‍ദ്ദി നിയന്ത്രിക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റുവാനും സ്‌ട്രോക്ക്,പനി,കാന്‍ സര്‍,നീര്‍വീക്കം,വയറിളക്കം എന്നീ രോഗങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്നതിനും മാതളനാരങ്ങയ്ക്ക് കഴിയുന്നു. പല്ലിനെയും മോണയെയും ബാധിക്കുന്ന രോഗങ്ങള്‍ക്കും മരുന്നാണ് ഇത്. പ്രായത്തെ നിയന്ത്രിക്കുവാനും കുടല്‍ പുഴുക്കളെ ഇല്ലാതാക്കാനും സാധിക്കുന്നു.മാത്രമല്ല,വിശപ്പില്ലായ്മ,വയറുവേദന,ശബ്ദത്തിന്റെ തകരാറുകള്‍ എന്നിവയ്ക്കും പരിഹാരം നല്‍കാന്‍ മാതളനാരങ്ങയ്ക്ക് കഴിയും.
 

RELATED STORIES

Top