logo
add image
വയര്‍ലെസ് ഗ്ലൂക്കോമീറ്ററുമായി വോഡാഫോണ്‍

വയര്‍ലെസ് ഗ്ലൂക്കോമീറ്ററുമായി വോഡാഫോണ്‍

കൊച്ചി:രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണ്ണയിക്കാനും തുടര്‍ചികില്‍സയ്ക്കുമായി വയര്‍ലെസ് ഗ്ലൂക്കോമീറ്റര്‍.ഡികെയര്‍ സ്മാര്‍ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് വോഡാഫോണും ഡയബെറ്റാ കെയറും ചേര്‍ ന്നാണ്.
    വോഡഫോണിന്റെ മെഷീന്‍ ടു മെഷീന്‍ എന്നസാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ജി എസ് എം സിംകാര്‍ ഡിന്റെ സഹായത്തോടെയാണ് ഡികെയര്‍ സ്മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.ഈ ഉപകരണം വഴി പരിശോധിക്കുമ്പോള്‍ ലഭിക്കുന്നവിവരങ്ങള്‍ ഡേറ്റാബെയ്‌സിലേക്ക് കൈമാറും.ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഡയബെറ്റാകെയറിലെ പ്രമേഹ വിദഗ്ദര്‍ പരിശോധിക്കും.
 

RELATED STORIES

Top