logo
add image
കുവൈത്ത് ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ഗോസ്പല്‍ )ഇന്‍ ഇന്ത്യ വേദപഠനക്ലാസ്സ് 

കുവൈത്ത് ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ഗോസ്പല്‍ )ഇന്‍ ഇന്ത്യ വേദപഠനക്ലാസ്സ് 

കുവൈത്ത്. കുവൈത്ത് ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ഗോസ്പല്‍ )ഇന്‍ ഇന്ത്യയുടെ വേദപഠനക്ലാസ്സ് (ദൈവത്തെ അറിയുക) ജൂണ്‍ 1 മുതല്‍ 4 വരെ തീയതികളില്‍ അബ്ബാസിയ ബെഥെസ്ദാ ഹാളില്‍ വച്ച് നടക്കുന്നു. വൈകീട്ട് 6:30നാണ് ക്ലാസ്സുകള്‍  ആരംഭിക്കുന്നത്. പാസ്റ്റര്‍ ചെയ്‌സ് ജോസഫാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. 
 

RELATED STORIES

Top