logo
add image
വിമാനത്താവളങ്ങളില്‍ ബോഡി സ്‌കാനര്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

വിമാനത്താവളങ്ങളില്‍ ബോഡി സ്‌കാനര്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി. 2020 ആകുമ്പോഴേക്കും രാജ്യത്തുളള 84 വിമാനത്താവളങ്ങളില്‍ ആധുനിക സംവിധാനങ്ങളുള്ള ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ തയാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ വാതിലുള്ളതും കൈകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതുമായ സ്‌കാനറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ലോഹവും മറ്റും കണ്ടെത്താനാവില്ല. എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള ബോഡി സ്‌കാനറുകള്‍ക്ക് ശരീരത്തിലുള്ള ലോഹവും ഇതര വസ്തുക്കളും കണ്ടെത്താനാകും. 
 

RELATED STORIES

Top