logo
add image
പ്രെയ്‌സ് ഇന്റര്‍നാഷണല്‍ സംഗീത സന്ധ്യ ഷാര്‍ജയില്‍

പ്രെയ്‌സ് ഇന്റര്‍നാഷണല്‍ സംഗീത സന്ധ്യ ഷാര്‍ജയില്‍

ഷാര്‍ജ. പ്രെയ്‌സ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ നന്ദിയോടെ ഞാന്‍ എന്ന പേരിലുള്ള ക്രിസ്തീയ സംഗീത സന്ധ്യ ജൂണ്‍ 1 ശനിയാഴ്ച വൈകുന്നേരം 7ന് ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ വെച്ച് നടന്നു. ഗില്‍ഗാല്‍ ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റര്‍ കെ ഒ മാത്യു സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു. റവ. വില്‍സണ്‍ ജോസഫ് മുഖ്യാതിഥി ആയിരുന്നു. അനുഗ്രഹീത ഗായികയായ ഹെപ്‌സിബ സൂസന്‍ രഞ്ജിത്ത് സംഗീത സന്ധ്യയ്ക്ക് നേതൃത്വം നല്‍കി. ഹെപ്‌സിബയോടൊപ്പം യു എ ഇയിലെ വിവിധ സഭകളിലെ കൊച്ചു ഗായകരും ഗാനങ്ങള്‍ ആലപിച്ചു. 


 

RELATED STORIES

Top