logo
add image
 അടിയന്തിര പ്രാര്‍ത്ഥനയ്ക്ക്

അടിയന്തിര പ്രാര്‍ത്ഥനയ്ക്ക്

 

ലണ്ടന്‍: പാസ്റ്റര്‍ ലാസര്‍ വി മാത്യുവിന്റെ സഹോദരന്റെ മകനായ സ്റ്റീഫന്‍ ഇമ്മാനുവേലിന്റെ ഭാര്യയായ സിസ്റ്റര്‍ മിറിയം സ്റ്റീഫന്‍ ഗുരുതരാവസ്ഥയില്‍ ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ഹോസ്പിറ്റലില്‍ കഴിയുന്നു. ദൈവമക്കള്‍ പ്രിയ സഹോദരിയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നു. 
 

RELATED STORIES

Top