logo
add image
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം. 

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം. 

തിരുവനന്തപുരം. തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നു. 

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഡിസംബര്‍ 8നാണ് മത്സരം നടക്കുന്നത്.

   ഇത് രണ്ടാംവട്ടമാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. മുമ്പ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നടന്നതും കാര്യവട്ടത്ത് തന്നെയായിരുന്നു. 
  
 

RELATED STORIES

Top