logo
add image
ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍. ലോകത്തിന്റെ സമാധാനത്തിനായി ഒരു മിനിറ്റ് സമയത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി മാര്‍പാപ്പ. വ്യക്തികള്‍ തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് പ്രാര്‍ത്ഥന നടത്തേണ്ടത്. 
    എവിടെ ആയിരുന്നാലും സ്വന്തം വിശ്വാസത്തിന്റെ പാരമ്പര്യമനുസരിച്ച് ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കാ. ഇസ്രായേലിന്റെയും പാലസ്തീന്റെയും പ്രസിഡന്റുമാരുമായി മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ചയുടെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഇത്തരത്തില്‍ ഒരു പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്. 
 

RELATED STORIES

Top