logo
add image
മാടിവാല ഐ പി സി സഭയുടെ ആഭിമുഖ്യത്തിലുള്ള സംഗീതസന്ധ്യ ജൂണ്‍ 29ന്

മാടിവാല ഐ പി സി സഭയുടെ ആഭിമുഖ്യത്തിലുള്ള സംഗീതസന്ധ്യ ജൂണ്‍ 29ന്

ബെംഗളുരു. മാടിവാല ഐ പി സി ഗില്‍ഗാല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഗില്‍ഗാല്‍ മ്യൂസിക് നയിക്കുന്ന മ്യൂസിക് നൈറ്റ് ജൂണ്‍ 29 ശനിയാഴ്ച വൈകീട്ട് 6:00 മുതല്‍ നടക്കും. മാടിവാല ഹൊസൂര്‍ മെയിന്‍ റോഡ് വെങ്കടേശ്വര ഹോസ്പിറ്റലിനു സമീപം ശമാ ബില്‍ഡിംഗില്‍ നടത്തപ്പെടുന്ന മ്യൂസിക് നൈറ്റ് ഗായകനായ ലോഡ്‌സണ്‍ ആന്റണി നയിക്കും. 
 

RELATED STORIES

Top