logo
add image
പി വൈ പി എ ലവ് ജീസസ് ക്യാമ്പെയിന്‍ 2019 

പി വൈ പി എ ലവ് ജീസസ് ക്യാമ്പെയിന്‍ 2019 

കേരളാ സ്റ്റേറ്റ് പിവൈപിഎയും പുനലൂര്‍ സ്റ്റേറ്റ് പി വൈ പി എയും സംയുക്തമായി നടത്തുന്ന ലവ് ജീസസ് 2019 എന്ന ക്യാമ്പയിന്‍ ജൂലൈ 14ന് തളിക്കോട് നടക്കും. പുനലൂര്‍ തളിക്കോട് ഐ പി സി ഗില്‍ഗാലില്‍ വച്ച് നടക്കുന്ന ക്യാമ്പ് ഐ പി സി കേരളാസ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. 

പാസ്റ്റര്‍ സ്പര്‍ജന്‍ കോവളം ക്ലാസുകള്‍ നയിക്കും. പുനലൂര്‍ കരവാലൂര്‍ ഗിലെയാദ് മ്യൂസിക് ബാന്‍ഡ് ഗാനങ്ങള്‍ ആലപിക്കും. 
 

RELATED STORIES

Top