logo
add image
റിവൈവല്‍ മീറ്റിംഗ് 2019 ജൂലൈ 16,17 തീയതികളില്‍

റിവൈവല്‍ മീറ്റിംഗ് 2019 ജൂലൈ 16,17 തീയതികളില്‍

യുഎസ്.  ഡിട്രോയിറ്റ് ഇന്റര്‍നാഷണല്‍ അസംബ്‌ളിസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ മീറ്റിംഗ് 2019 എന്ന പേരിലുള്ള കണ്‍വന്‍ഷന്‍ ജൂലൈ 16,17 തീയതികളില്‍ നടക്കും. ഫാര്‍മിങ്ടണ്‍ ഹില്‍സിലുള്ള കോസ്‌മെറ്റിക് ആക്ടിവിറ്റീസ് സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ബ്രദര്‍ ഡി അഗസ്റ്റിന്‍ ജപകുമാറാണ് മുഖ്യസന്ദേശം നല്‍കുന്നത്. പാസ്റ്റര്‍ ജോണ്‍സണ്‍, ബ്രദര്‍ ജയകുമാര്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കും. 
 

RELATED STORIES

Top