logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
സിനിമയില്‍ മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

സിനിമയില്‍ മദ്യപാന, പുകവലി രംഗങ്ങള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം. സിനിമയില്‍ കാണിക്കുന്ന മദ്യപാനത്തിന്റെയും പുകവലിയുടെയും മറ്റും രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ഇത്തരം രംഗങ്ങള്‍ ഇല്ലാതെ ചിത്രീകരിക്കുന്ന സിനിമകള്‍ക്കു മാത്രമേ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്നും പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. ഇത്തരം രംഗങ്ങള്‍ കുട്ടികള്‍ കാണുന്നത് അവര്‍ അത് അനുകരിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES

Top