logo
add image
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപയില്‍ സാധനങ്ങള്‍ വാങ്ങാം

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപയില്‍ സാധനങ്ങള്‍ വാങ്ങാം

ദുബായ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇന്ത്യന്‍ രൂപ കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജൂലൈ 1 മുതല്‍ കൗണ്ടറുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ 2000 വരെയുള്ള നോട്ടുകളാണ് സ്വീകരിക്കുക. എന്നാല്‍ ബാക്കി നല്‍കുന്നത് ദിര്‍ഹത്തിലായിരിക്കും. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സ്വന്തം കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനാറാമത്തേതായി ഇന്ത്യ മാറി.
 

RELATED STORIES

Top