logo
add image
സി എ യൂത്ത് സെമിനാര്‍ ജൂലൈ 13ന്

സി എ യൂത്ത് സെമിനാര്‍ ജൂലൈ 13ന്

തിരുവനന്തപുരം. അസംബ്ലീസ് ഓഫ് ഗോഡിന്റെ പുത്രികാ സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ (സി എ) തിരുവനന്തപുരം വെസ്റ്റ് സെക്ഷന്‍ യൂത്ത് സെമിനാര്‍ 2019 ജൂലൈ 13 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 1: 30 വരെ മുട്ടട എ ജി ചര്‍ച്ചില്‍ വച്ച് നടക്കും. സെക്ഷന്‍ സെക്രട്ടറിയായ പാസ്റ്റര്‍ ബിനോയ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം മുഖ്യാതിഥിയായിരിക്കും. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ഗ്രൂപ്പ് ഡിസ്‌കഷനുകളും ചോദ്യോത്തരവേദിയും മ്യുസിക്, സ്‌കിറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കും. 
സെമിനാറിന്റെ സുഗമമായ നടത്തിപ്പിനായി ബ്രദര്‍ ജയരാജ് സെക്രട്ടറിയായും പാസ്റ്റര്‍ സാബു റ്റി സാം പ്രസിഡന്റായും ബ്രദര്‍ ഷജിന്‍ ട്രഷറാറായും കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. 
 

RELATED STORIES

Top