logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് പറവട്ടാനിയില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് പറവട്ടാനിയില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും

തൃശ്ശുര്‍. പറവട്ടാനി ശാരോന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും നടത്തപ്പെടുന്നു. 2019 ജൂലൈ 21 ശനിയാഴ്ച ആരംഭിച്ച മീറ്റിം 27ന് അവസാനിക്കും. നിങ്ങളെത്തന്നെ ഒരുക്കുക എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍മാരായ തോമസ് ചാക്കോ, ബിജു ജോസഫ്, സജി കെ മാത്യു, കെ വി ഷാജു, സജോ തോണിക്കുഴിയില്‍, ഷാജി നിലമ്പൂര്‍, മത്തായി പുന്നൂസ്, ചെയ്‌സ് ജോസഫ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും.
 

RELATED STORIES

Top