logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
മാംഗോ ഫ്രൂട്ടി തയാറാക്കാം

മാംഗോ ഫ്രൂട്ടി തയാറാക്കാം

ആവശ്യമായ സാധനങ്ങള്‍

മാങ്ങ പഴുത്തത്        : 3എണ്ണം

പുളിയുള്ള പച്ചമാങ്ങ   : 1 

പഞ്ചസാര        : ഒന്നര കപ്പ്. 


മാങ്ങ ചെറിയ കഷണങ്ങളാക്കുക. പ്രഷര്‍ കുക്കറില്‍ അരിഞ്ഞു വെച്ച മാങ്ങയിട്ട് പഞ്ചസാര ചേര്‍ത്തു ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് വേവിക്കുക. രണ്ടു വിസില്‍ ആകുമ്പോള്‍ തീ ഓഫാക്കുക. തണുത്തതിനു ശേഷം മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക. അല്‍പ്പം ഉപ്പു ചേര്‍ക്കുക. മാമ്പഴ പള്‍പ്പിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുക്കുക. പള്‍പ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് അധികം നേര്‍പ്പിക്കാതെ ഇളക്കി യോജിപ്പിച്ച് ഫ്രിജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക. 
 

RELATED STORIES

Top