logo
add image
പൂയപ്പള്ളി ഐ പി സി ബെഥേല്‍ വര്‍ഷിപ്പ് സെന്റര്‍ കുടുംബസെമിനാര്‍

പൂയപ്പള്ളി ഐ പി സി ബെഥേല്‍ വര്‍ഷിപ്പ് സെന്റര്‍ കുടുംബസെമിനാര്‍

പൂയപ്പള്ളി ഐ പി സി ബെഥേല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള കുടുംബസെമിനാര്‍ 2019 ആഗസ്റ്റ് 22, 23 തീയതികളില്‍ നടക്കും. പൂയപ്പള്ളി ഐ പി സി ബെഥേല്‍ വര്‍ഷിപ്പ് സെന്ററില്‍ നടക്കുന്ന സെമിനാറില്‍ ഡോ. സുശീല്‍ തര്യന്‍, ഡോ. വത്സാ തര്യന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 22 വ്യാഴാഴ്ച വൈകീട്ട് 6:30 മുതല്‍ 8:30 വരെയും 23 വെള്ളിയാഴ്ച രാവിലെ 9:30 മുതല്‍ വൈകീട്ട് 8:30 വരെയുമാണ് മീറ്റിംഗ് നടക്കുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് മാത്രമാണ് സെമിനാറില്‍ പ്രവേശനം ഉണ്ടായിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്; പാസ്റ്റര്‍ മനോജ്  (9447502177), ബ്രദര്‍ കൈലാസ് (8547996105), ബ്രദര്‍ ഷൈജു (9746578783), ഇവാ. സോനുമോന്‍ (9497760847) എന്നിവരുമായി ബന്ധപ്പെടുക. 

RELATED STORIES

Top