logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
സി എ യുടെ നേതൃത്വത്തില്‍ സംഗീതസന്ധ്യയും ആരാധനയും ഓഗസ്റ്റ് 3ന് 

സി എ യുടെ നേതൃത്വത്തില്‍ സംഗീതസന്ധ്യയും ആരാധനയും ഓഗസ്റ്റ് 3ന് 

കൊല്ലം. കൊല്ലം പോളയത്തോട് എ ജി റിവൈവല്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സി എ ടീമീന്റെ നിന്‍ ചിറകിന്‍ മറവില്‍ എന്ന പേരിലുള്ള സംഗീതസന്ധ്യയും ആരാധനയും ഓഗസ്റ്റ് 3 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ നടക്കും. സി എ കൊല്ലം പ്രസ്ബിറ്ററായ പാസ്റ്റര്‍ അജി കെ ജോണ്‍ സംഗീതസന്ധ്യ ഉദ്ഘാടനം ചെയ്യും. കൊല്ലം സെക്ഷന്‍ സെക്രട്ടറിയായ പാസ്റ്റര്‍ ഒ സണ്ണിക്കുട്ടി സ്വാഗതമാശംസിക്കും. കൊല്ലം സെക്ഷന്‍ സി എ പ്രസിഡന്റ് പാസ്റ്റര്‍ ജെറിന്‍ റോബര്‍ട്ട് മീറ്റിംഗിന് നേതൃത്വം നല്‍കും. 

ബ്രദര്‍ സോജന്‍ സി എസ് ദൈവവചനം ശുശ്രൂഷിക്കും. എബി ബിജു (കീബോര്‍ഡ്), ജിന്‍സണ്‍ ഡേവിഡ് (ഡ്രംസ്), ഡാനിയേല്‍ വിന്‍സെന്റ് (ഗിറ്റാര്‍) എന്നിവര്‍ അണിനിരക്കുന്ന ഗാനസന്ധ്യയില്‍ വിജീഷ് വി ആര്‍ ഗാനങ്ങളാലപിക്കും.
 

RELATED STORIES

Top