logo
add image
പ്രശസ്ത ക്രൈസ്തവ ഗായകന്‍ ജോളി ഏബ്രഹാം നയിക്കുന്ന സംഗീത സായാഹ്നം ആഗസ്റ്റ് 4ന്

പ്രശസ്ത ക്രൈസ്തവ ഗായകന്‍ ജോളി ഏബ്രഹാം നയിക്കുന്ന സംഗീത സായാഹ്നം ആഗസ്റ്റ് 4ന്

ടോറണ്ടോ. ഇന്ത്യ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 4ന് ഞായറാഴ്ച നടക്കുന്ന സംഗീത സായാഹ്നത്തില്‍ പ്രശസ്ത ഗായകനായ ജോളി ഏബ്രഹാം പാടുന്നു. എറ്റോബിക്കോക്ക് 220 ബെത്രിഡ്ജ് റോഡില്‍ എ സി എഫ് ചര്‍ച്ചില്‍ വച്ചാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. പഴയകാല പ്രശസ്ത സിനിമാ പിന്നണി ഗായകനായിരുന്ന ജോളി ഏബ്രഹാം ഇപ്പോള്‍ മികച്ച  ക്രൈസ്തവ ഗായകനാണ്. 


 

RELATED STORIES

Top