logo
add image
എം പി എ യുകെ നാഷണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 10 മുതല്‍

എം പി എ യുകെ നാഷണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 10 മുതല്‍

യുകെ. യു കെ യിലെ ആദ്യ മലയാളി പെന്തക്കോസ്ത് അസോസിയേഷനായ എം പി എ യുകെയുടെ പതിനേഴാമത് നാഷണല്‍ കോണ്‍ഫറന്‍സ് 2020 ഏപ്രില്‍ 10 മുതല്‍ 12 വരെ നടക്കും. ബെല്‍ഫാസ്റ്റില്‍ (ലഫ്‌റോഡ് ആന്റ്രിം ഫോറം)വച്ചു നടക്കുന്ന കോണ്‍ഫറന്‍സ് പാസ്റ്റര്‍ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അജി ആന്റണി, ഷിബു തോമസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്രദര്‍ ജോയല്‍ പടവത്തിന്റെ നേതൃത്വത്തില്‍ എം പി എ യുകെ കൊയര്‍ ഗാനങ്ങളാലപിക്കും.
 

RELATED STORIES

Top