logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മംഗഫ് വെസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സംഗീതസന്ധ്യ ആഗസ്റ്റ് 10ന്

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മംഗഫ് വെസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സംഗീതസന്ധ്യ ആഗസ്റ്റ് 10ന്

കുവൈറ്റ്. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മംഗഫ് വെസ്റ്റ് കുവൈറ്റിന്റെ ആഭിമുഖ്യത്തിലുള്ള മ്യൂസിക്കല്‍ നൈറ്റ് ആഗസ്റ്റ് 10ന് നടക്കും. മംഗഫ് എ ജി സഭാഹാളില്‍ വച്ച് വൈകീട്ട് 7 മുതല്‍ 9:00 വരെയായിരിക്കും സംഗീതസന്ധ്യ നടത്തപ്പെടുന്നത്. ഫെയ്ത്ത് മിനിസ്ട്രീസാണ് സംഗീത സന്ധ്യയ്ക്ക് നേതൃത്വം നല്‍കുന്നത്. 
 

RELATED STORIES

Top