logo
add image
ഐ സി പി എഫ് തിരുവനന്തപുരം ചാപ്റ്ററിന്റെ സതേണ്‍ റീജിയണല്‍ ക്യാമ്പ് ഓഗസ്റ്റ് 22 മുതല്‍ 25 വരെ 

ഐ സി പി എഫ് തിരുവനന്തപുരം ചാപ്റ്ററിന്റെ സതേണ്‍ റീജിയണല്‍ ക്യാമ്പ് ഓഗസ്റ്റ് 22 മുതല്‍ 25 വരെ 

തിരുവനന്തപുരം. ഇന്റര്‍ കോളേജിയേറ്റ് പ്രെയര്‍ ഫെല്ലോഷിപ്പ് തിരുവനന്തപുരം ചാപ്റ്ററിന്റെ 35#ാമത് സതേണ്‍ റീജിയണല്‍ ക്യാമ്പ് പെര്‍ഫെക്ട് ലൗ ആഗസ്റ്റ് 22 മുതല്‍ 25 വരെ ശ്രീകാര്യം ഗാന്ധിപുരം മരിയാറാണി ക്യാമ്പ് സെന്ററില്‍ നടക്കും.  22 വ്യാഴാഴ്ച വൈകീട്ട് 4:00 ന് ആരംഭിക്കുന്ന ക്യാമ്പ് ഞായറാഴ്ച ഉച്ചയ്ക്ക് 1:00 ന് അവസാനിക്കും. ബ്രദര്‍ സിബി മാത്യു മുഖ്യപ്രഭാഷകനായിരിക്കും. 14 വയസിനു മുകളിലുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുന്നത്. മനോഹരമായ ക്ലാസുകള്‍, ആശയവിനിമയം, കൗണ്‍സിലിംഗ്, പാട്ടുകള്‍, ആക്ടിവിറ്റികള്‍ തുടങ്ങിയവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
   
 

RELATED STORIES

Top