logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
രാത്രി എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകില്ല എന്ന പ്രചാരണം തെറ്റ്. എസ് ബി ഐ

രാത്രി എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകില്ല എന്ന പ്രചാരണം തെറ്റ്. എസ് ബി ഐ

രാത്രിയില്‍ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ല എന്ന പ്രചാരണം തെറ്റാണെന്ന് എസ് ബി ഐ. വന്‍തോതില്‍ ഇത്തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലുമായി എസ് ബി ഐ രംഗത്തെത്തിയത്. സുരക്ഷയുടെ ഭാഗമായി ഒരു എ ടി എമ്മില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറുന്നതിനു മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 6 വരെയാണ് ഈ വിലക്ക്. ബാങ്കിംഗിലെ തട്ടിപ്പുകള്‍ക്ക് തടയിടാനാണ് ബാങ്കുകള്‍ ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 

RELATED STORIES

Top