logo
add image
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് 37ാമത് ജനറല്‍ കോണ്‍ഫറന്‍സ് 

സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് 37ാമത് ജനറല്‍ കോണ്‍ഫറന്‍സ് 

കോഴിക്കോട്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ മുപ്പത്തേഴാമത് ജനറല്‍  കോണ്‍ഫറന്‍സ് 2019 സെപ്തംബര്‍ 24 മുതല്‍ 26 വരെ കന്യാകുമാരി ട്രൈ സീ ഹോട്ടല്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. എ ജി ഇന്ത്യാ ജനറല്‍ സൂപ്രണ്ടായ റവ. ഡോ. ഡി മോഹന്‍, നോര്‍ത്ത് ഇന്ത്യ ജനറല്‍ സൂപ്രണ്ട് റവ. ഐവന്‍ പവാര്‍, സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറല്‍ സൂപ്രണ്ട് റവ. ഡോ  വി റ്റി ഏബ്രഹാം എന്നിവര്‍ മുഖ്യസന്ദേശം നല്‍കും. 

അംഗീകൃത സഭയില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കും ഓര്‍ഡയ്ന്‍ഡ് ശുശ്രൂഷകന്മാര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 31 നകം അതാതു ഡിസ്ട്രിക്ട് മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 
 

RELATED STORIES

Top