logo
add image
കേരളത്തിലെ ജൂതമുത്തശ്ശി ഓര്‍മ്മയായി

കേരളത്തിലെ ജൂതമുത്തശ്ശി ഓര്‍മ്മയായി

കേരളത്തില്‍ താമസിക്കുന്ന ജൂതന്മാരില്‍ ഏറ്റവും പ്രായമേറിയ വനിതയായ സാറ കോഹന്‍ (97) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്റെ മരണശേഷം താഹ ഇബ്രാഹിം എന്നയാളുടെ പരിചരണത്തിലായിരുന്നു സാറ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കുശേഷം മട്ടാഞ്ചേരി ജൂതടൗണില്‍ നടക്കും.
 

RELATED STORIES

Top