logo
add image
ഐ പി സി കൊല്ലം നോര്‍ത്ത് സെന്റര്‍ സോദരി സമാജം ഏകദിന സമ്മേളനം

ഐ പി സി കൊല്ലം നോര്‍ത്ത് സെന്റര്‍ സോദരി സമാജം ഏകദിന സമ്മേളനം

ചവറ. ഐ പി സി കൊല്ലം നോര്‍ത്ത് സെന്റര്‍ സോദരി സമാജം ഏകദിന സമ്മേളനം സെപ്തംബര്‍ 4 ബുധനാഴ്ച രാവിലെ 10ന് ചവറ ഐ പി സി ഹെബ്രോനില്‍ വെച്ച് നടക്കും. പാസ്റ്റര്‍ ജോസ് കെ ഏബ്രഹാം സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സിസ്റ്റര്‍ സൂസന്‍ തോമസ് ബഹ്‌റിന്‍ ദൈവവചനം ശുശ്രൂഷിക്കും. 
സമ്മേളനത്തിന് സോദരി സമാജം പ്രസിഡന്റ് സിസ്റ്റര്‍ മിനി ജോസ്, സെക്രട്ടറി സിസ്റ്റര്‍ റെജി ബിജു, ട്രഷറാര്‍ സിസ്റ്റര്‍ റോസമ്മ ജോയി എന്നിവര്‍ നേതൃത്വം നല്‍കും. 

RELATED STORIES

Top