logo
add image
ടി കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം

ടി കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം

ബെംഗളുരു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കര്‍ണാടക ആര്‍ ടി സിയ്ക്കു നേരെ കല്ലെറിഞ്ഞു. രണ്ടു ബസുകള്‍ അടിച്ചു തകര്‍ത്തു. കനത്ത പ്രതിഷേധം കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആലോചിക്കുകയാണ് ഡിവിഷണല്‍ ഓഫീസര്‍മാര്‍. മൈസുരു ബെംഗളുരു ദേശീയ പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

RELATED STORIES

Top