logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് അനുമോദനവുമായി കേരളാ മുഖ്യമന്ത്രിയും പായം ഗ്രാമപഞ്ചായത്തും  

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് അനുമോദനവുമായി കേരളാ മുഖ്യമന്ത്രിയും പായം ഗ്രാമപഞ്ചായത്തും  

കണ്ണൂര്‍. പായം ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച ശാരോന്‍ ചര്‍ച്ചിന് മുഖ്യമന്ത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും അനുമോദനം. വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി സൗജന്യമായി അമ്പതു സെന്റ് സ്ഥലം നല്‍കിയതിനാണ് അനുമോദനം. പായം ഗ്രാമപഞ്ചായത്ത് സഭയ്ക്ക് നല്‍കിയ ഉപഹാരം സി ഇ എം ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ ജോമോന്‍ ജോസഫ് ഏറ്റുവാങ്ങി. 
 

RELATED STORIES

Top