logo
add image
ഹാര്‍വെസ്റ്റ് എ ജി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഗീതസന്ധ്യയും സുവിശേഷ മഹായോഗങ്ങളും

ഹാര്‍വെസ്റ്റ് എ ജി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഗീതസന്ധ്യയും സുവിശേഷ മഹായോഗങ്ങളും

മുംബൈ. നവി മുംബൈ ഹാര്‍വെസ്റ്റ് എ ജി സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതസന്ധ്യയും സുവിശേഷ മഹായോഗങ്ങളും സെപ്തംബര്‍ 26 മുതല്‍ 28 വരെ രംഷേത്ത് ടാക്കൂര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ നടക്കും. 
 

RELATED STORIES

Top