logo
add image
മഹിമ 2019 ക്രിസ്തീയ സംഗീതസന്ധ്യ 

മഹിമ 2019 ക്രിസ്തീയ സംഗീതസന്ധ്യ 

. കുവൈറ്റ്. കുവൈറ്റ് അബ്ബാസിയാ ഐ പി സി പെനിയേല്‍ ഒരുക്കുന്ന മഹിമ 2019 ക്രൈസ്തവ സംഗീതസന്ധ്യ സെപ്തംബര്‍ 19 വ്യാഴാഴ്ച വൈകീട്ട് നടത്തപ്പെടും. അബ്ബാസിയ ഓള്‍ഡ് ഹൈഡൈന്‍ ഹോട്ടലിന് സമീപം പെനിയേല്‍ ഐ പി സി ഹാളില്‍ നടക്കുന്ന സംഗീത സന്ധ്യയില്‍ ഗായകനായ സാംസണ്‍ ചെങ്ങന്നൂരും സയോണ്‍ സിംഗേഴ്‌സ് വെണ്ണിക്കുളവും ഗാനങ്ങളാലപിക്കും. പാസ്റ്റര്‍ ശാമുവേല്‍ കുട്ടി ദൈവവചനം പ്രസംഗിക്കും

RELATED STORIES

Top