logo
add image
യു പി എഫ്- യു എ ഇ താലന്തു പരിശോധന സെപ്തംബര്‍ 28ന് നടത്തപ്പെടും

യു പി എഫ്- യു എ ഇ താലന്തു പരിശോധന സെപ്തംബര്‍ 28ന് നടത്തപ്പെടും

ഷാര്‍ജ. യു എ ഇ- യുപിഎഫ് താലന്തു പരിശോധന 2019 സെപ്തംബര്‍ 28ന് ശനിയാഴ്ച ഷാര്‍ജാ വര്‍ഷിപ്പ് സെന്ററില്‍ നടത്തപ്പെടും. വൈകീട്ട് 5:30 മുതല്‍ 10:30 വരെയുള്ള സമയത്താണ് താലന്തുപരിശോധന ക്രമീകരിച്ചിരിക്കുന്നത്. ജൂനിയറിനും സീനിയറിനും പ്രത്യേകം ബൈബിള്‍ ക്വിസുകള്‍, ഗ്രൂപ്പ് സോങ് എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും മെഡലും നല്‍കി ആദരിക്കും. 
 

RELATED STORIES

Top