logo
add image
സണ്ടേസ്‌കൂള്‍ അധ്യാപകര്‍ക്കായി തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന പരിശീലന കളരി കൊല്ലത്ത്

സണ്ടേസ്‌കൂള്‍ അധ്യാപകര്‍ക്കായി തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന പരിശീലന കളരി കൊല്ലത്ത്

കൊല്ലം. സഭാവ്യത്യാസമില്ലാതെ സണ്ടേസ്‌കൂള്‍ അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കുമായി തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് അണിയിച്ചൊരുക്കുന്ന ദ്വിദിന ക്യാമ്പ് 2019 ഒക്‌ടോബര്‍ 7,8 തിങ്കള്‍, ചൊവ്വ തീയതികളില്‍ കൊല്ലത്ത് നടത്തും. കൊല്ലം പെരിങ്ങാലം മാര്‍ത്തോമാ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന ക്യാമ്പില്‍ മോഹന്‍ കുമാര്‍ (ചെന്നൈ), ഡോ. സജികുമാര്‍, ഡോ. പി ആര്‍ പ്രഭു,  ഷാര്‍ലറ്റ് പി മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 
 

RELATED STORIES

Top