logo
add image
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ എല്‍ എം ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 8ന് മുളക്കുഴയില്‍

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ എല്‍ എം ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 8ന് മുളക്കുഴയില്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ ലേഡീസ് മിനിസ്ട്രീസ് (എല്‍ എം) സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 8ന് രാവിലെ 9:30 മുതല്‍ 3 വരെ നടത്തപ്പെടുന്നു.  മുളക്കുഴ ആര്‍ എഫ് കുക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടത്തുന്ന സെമിനാര്‍ കേരളാ സ്റ്റേറ്റ് ഓവര്‍സീയറായ പാസ്റ്റര്‍ സി.സി തോമസ് ഉദ്ഘാടനം ചെയ്യും.

നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത് (എബ്രാ    10: 35) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. പാസ്റ്റര്‍ എബനേസര്‍ മുഹമ്മദ്, സിസ്റ്റര്‍ റംലാ തോമസ് എന്നിവര്‍ ദൈവ
 

RELATED STORIES

Top