logo
add image
പാലാ പോര്, ഫലം ഇന്നറിയാം

പാലാ പോര്, ഫലം ഇന്നറിയാം

കോട്ടയം. പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. പാലാ കാര്‍മ്മല്‍ പബ്ലിക് സ്‌കൂളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണും. അതിനുശേഷ മായിരിക്കും യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക. ഒമ്പതുമണിയോടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഓരോ റൗണ്ട് വോട്ടും എണ്ണിത്തീര്‍ന്നാലുടനെ വോട്ടുനില നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ വെബ്‌സൈറ്റായ trend.kerala.gov.in ല്‍ ലഭിക്കും.  
 

RELATED STORIES

Top