logo
add image
സിഡ്‌നി പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ വി ബി എസ് ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ 

സിഡ്‌നി പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ വി ബി എസ് ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ 

സിഡ്‌നി. സിഡ്‌നി പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ വി ബി എസ് 2019 ഒക്‌ടോബര്‍ 10 വ്യാഴം  മുതല്‍ 12 ശനി വരെ പനൈന ഈസ്റ്റ് ഹില്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടത്തപ്പെടും. 5 വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വി ബി എസില്‍ പങ്കെടുക്കാനുള്ള അവസരം. ആര്‍ട്ട്, ക്രാഫ്റ്റ് സെഷനുകള്‍, ബൈബിള്‍ കഥകള്‍, ഗെയിമുകള്‍, മ്യൂസിക്, ഫിലിം പ്രദര്‍ശനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 
 

RELATED STORIES

Top