logo
add image
കുഞ്ഞുഗായകര്‍ അണിയിച്ചൊരുക്കുന്ന മ്യൂസിക് നൈറ്റ് ഇന്ന് (സെപ്തംബര്‍ 29) വൈകീട്ട് പത്തനംതിട്ടയില്‍

കുഞ്ഞുഗായകര്‍ അണിയിച്ചൊരുക്കുന്ന മ്യൂസിക് നൈറ്റ് ഇന്ന് (സെപ്തംബര്‍ 29) വൈകീട്ട് പത്തനംതിട്ടയില്‍

പത്തനംതിട്ട. ബാലഗായകരെ ഉള്‍പ്പെടുത്തി വയലാ ശാരോന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ എക്‌സല്‍ മിനിസ്ട്രീസ് നടത്തുന്ന മ്യൂസിക് നൈറ്റ് ഇന്നു വൈകീട്ട് 6 മുതല്‍ 9 വരെ നടത്തപ്പെടുന്നു. വയലാ ശാരോന്‍ സഭാഹാളില്‍ നടക്കുന്ന സംഗീതനിശയില്‍ എക്‌സല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ പാസ്റ്റര്‍ ബിനു വടശ്ശേരിക്കര ദൈവവചനം പ്രസംഗിക്കും. എക്‌സല്‍ മ്യൂസിക് ബാന്റ് ആണ് ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 


 

RELATED STORIES

Top