logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഐ പി സി ബാംഗ്ലൂര്‍ നോര്‍ത്ത് സെന്റര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍

ഐ പി സി ബാംഗ്ലൂര്‍ നോര്‍ത്ത് സെന്റര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍

ബാംഗ്ലൂര്‍. ഇന്ത്യാ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് ബാംഗ്ലൂര്‍ നോര്‍ത്ത് സെന്റര്‍ ആനുവല്‍ കണ്‍വന്‍ഷന്‍ 2019 നവംബര്‍ 1,2,3 (വെള്ളി, ശനി, ഞായര്‍ ) ദിവസങ്ങളില്‍ നടക്കും. ബാംഗ്ലൂര്‍ കാലതുര്‍ ഗാര്‍ഡന്‍സിനു സമീപം കിങ്‌സ് ഫാം ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. എല്ലാ ദിവസവൂം വൈകുന്നേരം 6:30 ന് ആരംഭിച്ച് 8:30 ന് അവസാനിക്കുന്ന രീതിയിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. 
  കണ്‍വന്‍ഷനില്‍ ഐ പി സി നോര്‍ത്ത് സെന്റര്‍ പ്രസിഡന്റായ പാസ്റ്റര്‍ എന്‍ സി ഫിലിപ്പ്, പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ സാജന്‍ ജോയി എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ഡിസ്ട്രിക്ട് പി വൈ പി എ ഗാനങ്ങളാലപിക്കും. 
 

RELATED STORIES

Top