logo
add image
പാസ്റ്റര്‍ കെ ജി മാത്യുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച

പാസ്റ്റര്‍ കെ ജി മാത്യുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച

തിരുവല്ല. കര്‍ത്താവില്‍ നിദ്ര പ്രാപിച്ച പാസ്റ്റര്‍ കെ.ജി മാത്യുവിന്റെ സംസ്‌കാര ശുശ്രൂഷ 08/10/19 ചൊവ്വാഴ്ച രാവിലെ 8മണിയ്ക്ക് ആമല്ലൂരിലുള്ള സ്വവസതിയില്‍ ആരംഭിക്കും. 9 മണി മുതല്‍ തിരുവല്ല ശാരോന്‍ ഫെല്ലോഷിപ്പ് ഓഡിറ്റോറിയത്തില്‍ ശുശ്രൂഷ തുടര്‍ന്നതിനു ശേഷം 12:30 ന് കുറ്റിപ്പുഴ സെമിത്തേരിയില്‍ എത്തിക്കും. സെമിത്തേരിയിലെ ശുശ്രൂഷ ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിക്കും. 
  ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കായും ശുശ്രൂഷകള്‍ അനുഗ്രഹമായി നടക്കേണ്ടതിനും  ദൈവജനം പ്രാര്‍ത്ഥിക്കുക. 
 

RELATED STORIES

Top