logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
 ഐ പി സി സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ആലപ്പുഴ മേഖലാ താലന്തു പരിശോധന

ഐ പി സി സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ആലപ്പുഴ മേഖലാ താലന്തു പരിശോധന

കായംകുളം. ഐ പി സി സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ ആലപ്പുഴ മേഖലാ താലന്തുപരിശോധന 2019 നവംബര്‍ 2 ശനിയാഴ്ച രാവിലെ 8:30 ന്കായംകുളത്ത് വെച്ച് നടത്തപ്പെടും. കായംകുളം നിറയല്‍മുക്ക് ഐ പി സി എബനേസര്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആലപ്പുഴ വെസ്റ്റ് സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. 

RELATED STORIES

Top