logo
add image
ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി

മുംബൈ. ബി സി സി ഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷാ പുതിയ ബി സി സി ഐ സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്നത്. 
 

RELATED STORIES

Top