logo
add image
റ്റി പി എം ഡല്‍ഹി സെന്റര്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍

റ്റി പി എം ഡല്‍ഹി സെന്റര്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍

 ന്യൂഡല്‍ഹി. ദി പെന്തക്കോസ്ത് മിഷന്‍ ചര്‍ച്ച് ഡല്‍ഹി സെന്റര്‍ വാര്‍ഷീകകണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 വ്യാഴാഴ്ച മുതല്‍ 20 ഞായര്‍ വരെ ദ്വാരക സെക്ടറില്‍ ഡിഡിഎ യൂട്ടിലിറ്റി ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ ഏഴിന് ബൈബിള്‍ ക്ലാസ് ആരംഭിക്കും. ഒമ്പതുമണിയ്ക്ക് പൊതുയോഗവും വൈകീട്ട് മൂന്നിന് കാത്തിരിപ്പു യോഗവും ഉണ്ടായിരിക്കും. എല്ലാദിവസവും വൈകീട്ട് ആറുമുതല്‍ സംഗീത ശുശ്രൂഷയും പ്രസംഗങ്ങളും നടക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 32 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. വിവിധ ഭാഷകളില്‍ മിഷന്‍ പ്രവര്‍ത്തകര്‍ ഗാനങ്ങളാലപിക്കും.   
 

RELATED STORIES

Top