logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഐ എ ജി യുകെ & യൂറോപ്പ്  ജനറല്‍ കണ്‍വന്‍ഷന് പുതിയ ഭാരവാഹികള്‍

ഐ എ ജി യുകെ & യൂറോപ്പ്  ജനറല്‍ കണ്‍വന്‍ഷന് പുതിയ ഭാരവാഹികള്‍

യൂറോപ്പ്. അസംബ്ലീസ് ഓഫ് ഗോഡ് യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ കണ്‍വീനറായി പാസ്റ്റര്‍ ജിജി തോമസ്, ജനറല്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജിനു മാത്യു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച ബ്രിസ്റ്റോളില്‍ നടന്ന ജനറല്‍ കൗണ്‍സിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 

കൗണ്‍സില്‍ മീറ്റിംഗിന് ഐ എ ജി യുകെ & യൂറോപ്പ് ചെയര്‍മാനായ റവ. ബിനോയ് ഏബ്രഹാം അധ്യക്ഷനായിരുന്നു. പ്രസ്തുത മീറ്റിംഗില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്തവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളും ഉണ്ടായി. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കൗണ്‍സിലില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍, ബോര്‍ഡ് മെമ്പേഴ്‌സ്, ശുശ്രൂഷകര്‍, സഭാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അടുത്തവര്‍ഷത്തെ കണ്‍വന്‍ഷന്‍ 2020 മാര്‍ച്ച് 20 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍ നടത്തപ്പെടും.
 

RELATED STORIES

Top